Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ മന്ത്രി ഇ പി ജയരാജന്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രക്ഷോഭം ശക്തിപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, അദ്ധ്യായം: 322

Watch Mathrubhumi News on YouTube and subscribe regular updates.