എംകെ മുനീര്‍ ചോദ്യം ഉത്തരം പരിപാടിയില്‍
മാവോയിസ്റ്റുകളും ഇസ്ലാമിസ്റ്റ് തീവ്രവാദികളും തമ്മില്‍ എന്താണ് ബന്ധം. കേരളം ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന രാഷ്ട്രീയ വിഷയമാണിത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ പ്രതിപക്ഷ ഉപനേതാവും മുസ്ലീം ലീഗിന്റെ പ്രമുഖ നേതാവുമായ എംകെ മുനീര്‍ എംഎല്‍എ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 321.