Programs Chodyam Utharam

എന്‍കെ പ്രേമചന്ദ്രന്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും തിളക്കമേറിയ വിജയങ്ങളിലൊന്നാണ് കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന്‍ നേടിയത്. ചോദ്യം ഉത്തരം പരിപാടിയില്‍ എന്‍കെ പ്രേമചന്ദ്രന്‍ സംസാരിക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 307.

Watch Mathrubhumi News on YouTube and subscribe regular updates.