Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിന് വന്‍ വിജയം. ആ വിജയത്തിന്റെ ശില്‍പികളില്‍ പ്രമുഖനായ യു.ഡി.എഫ് ചെയര്‍മാനും സംസ്ഥാന പ്രതിപക്ഷ നേതാവുമായ രമേഷ് ചെന്നിത്തലയാണ് ചോദ്യം ഉത്തരം പരിപാടിയിലെ ഇന്നത്തെ അതിഥി. ചോദ്യം ഉത്തരം, എപ്പിസോഡ്: 305

Watch Mathrubhumi News on YouTube and subscribe regular updates.