Programs Chodyam Utharam

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ചോദ്യം ഉത്തരം പരിപാടിയില്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ അതിശക്തമായ അഴിമതി ആക്ഷേപമാണ് നേരിടേണ്ടി വന്നത്. അത് ഉന്നയിച്ചത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയാണ്. ആ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാത്തവിധത്തില്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ രമേശ്‌ ചെന്നിത്തല ചോദ്യം ഉത്തരം പരിപാടിയില്‍ പങ്കെടുക്കുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 290