Programs Chodyam Utharam

ചോദ്യം ഉത്തരത്തില്‍ പി സി ജോര്‍ജ്

പി സി ജോര്‍ജിന്റെ രാഷ്ട്രീയത്തിന് അപ്പുറം പി സി ജോര്‍ജിന്റെ ഗുണ്ടായിസമാണ് കേരളത്തിലും പ്രത്യേകിച്ച് സമൂഹ മാധ്യമങ്ങളിലും ചര്‍ച്ചയായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പി സി ജോര്‍ജ് ചോദ്യം ഉത്തരത്തില്‍ പങ്കെടുക്കുന്നു. ചോദ്യം ഉത്തരം. എപ്പിസോഡ്: 282. Anchor: Unni Balakrishnan