Programs Chodyam Utharam

ചോദ്യം ഉത്തരം പരിപാടിയില്‍ പി ടി തോമസ് എംഎല്‍എ

സംസ്ഥാന പോലീസ് മേധാവിക്കെതിരെ വസ്തുതാപരമായ ഒട്ടേറെ ആരോപണങ്ങളാണ് സി.എ.ജി റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന പോലീസില്‍ നടക്കുന്ന അഴിമതിയെക്കുറിച്ച് നിയമസഭയ്ക്കകത്തും പുറത്തും നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ള എം.എല്‍.എയാണ് പി.ടി തോമസ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി എത്തിയിരിക്കുകയാണ് പി.ടി. തോമസ് എം.എല്‍.എ. ചോദ്യം ഉത്തരം, എപ്പിസോഡ്: 324. 

Watch Mathrubhumi News on YouTube and subscribe regular updates.