Programs Chodyam Utharam

സ്വര്‍ണക്കടത്ത് കേസ് പാഠം;സ്വപ്‌ന വിളിച്ച പരിപാടിയെക്കുറിച്ച് അന്വേഷിക്കാത്തതില്‍ വീഴ്ച: സ്പീക്കര്‍

സ്വര്‍ണക്കടത്ത് കേസ് ഒരു പാഠമാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭ്യമാക്കിയ ശേഷം മാത്രമേ ഇനി പരിപാടികളില്‍ പങ്കെടുക്കാവൂ എന്ന് ഈ പാഠം ഓര്‍മപ്പെടുത്തും. സ്വപ്‌നയുടെ തോളില്‍ തട്ടിയതില്‍ അശ്ലീലം തോന്നുന്നത് അവരുടെ മനസിന്റെ വൈകൃതം കൊണ്ടാണെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കറുമായുള്ള പ്രത്യേക അഭിമുഖം.

Watch Mathrubhumi News on YouTube and subscribe regular updates.