Programs Chodyam Utharam

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ചോദ്യം ഉത്തരം പരിപാടിയില്‍

ശബരിമലയില്‍ പ്രായഭേദമെന്യെ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന നിര്‍ണായകമായ വിധി പ്രസ്ഥാവമാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 289