Programs Chodyam Utharam

തോമസ് ഐസക് ചോദ്യം ഉത്തരം പരിപാടിയില്‍

സമീപ ഭൂതകാലത്തിലൊന്നും കേരളം സാക്ഷ്യം വഹിച്ചിട്ടില്ലാത്തത്ര വലിയ പ്രകൃതി ക്ഷോഭത്തിനാണ്, പ്രകൃതി ദുരന്തത്തിനാണ് നാമിപ്പോള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രകൃതി ദുരന്തം കനത്ത ആഘാതം തന്നെ ഏല്‍പ്പിക്കും നമ്മുടെ ധനസ്ഥിതിയെ. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ ഇന്നത്തെ നമ്മുടെ അതിഥി സംസ്ഥാന ധനമന്ത്രി ഡോ തോമസ് ഐസക്. ചോദ്യം ഉത്തരം, എപ്പിസോഡ്: 285.