Programs Chodyam Utharam

ടോമിന്‍ ജെ തച്ചങ്കരിയുടെ അഭിമുഖം: ചോദ്യം ഉത്തരം

കസ്റ്റഡിമരണം മുതല്‍ ദാസ്യപ്പണി വരെ കേരളത്തിലെ പോലീസ് ഇപ്പോള്‍ പ്രതിക്കൂട്ടിലാണ്. ഈ സാഹചര്യത്തില്‍ ചോദ്യം ഉത്തരം പരിപാടിയില്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നു. ചോദ്യം ഉത്തരം, എപ്പിസോഡ്: 278. Anchor: Unni Balakrishnan