Programs Chodyam Utharam

രണ്ടില വീണ്ടും തളിർക്കുന്നു; ചോദ്യം ഉത്തരത്തിൽ അതിഥിയായി ജോസ് കെ മാണി

ഇകഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് ഇടത് മുന്നണിക്കുണ്ടായത്. ആ വിജയത്തിൽ നിർണായകമായത് കേരള കോൺഗ്രസ്സ് എമ്മിന്റെ പ്രകടനമായിരുന്നു. കളിയിലെ കേമനെന്ന് വിശേഷിക്കപ്പെട്ട കേരള കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണിയാണ് ഇന്ന് ചോദ്യം ഉത്തരത്തിൽ അതിഥി. ചോദ്യം ഉത്തരം.

Watch Mathrubhumi News on YouTube and subscribe regular updates.