Programs CinemaVaraphalam

കണ്ടിരിക്കേണ്ടതാണ് കായംകുളം കൊച്ചുണ്ണി

പണ്ട് ചിത്രകഥയും ഐതീഹ്യമാലയുമായി മനസില്‍ പതിഞ്ഞ കൊച്ചുണ്ണിയില്‍ നിന്ന് വലിയ മാറ്റമൊന്നുമില്ല തിരശീലയിലെ കൊച്ചുണ്ണിക്ക്. നാടകീയതയ്ക്കും വാണിജ്യവിജയത്തിനും അവശ്യം വേണ്ട ചേരുവകള്‍ക്കുമായി തിരക്കഥാകൃത്തുക്കളെടുത്ത ചില്ലറ സ്വാതന്ത്ര്യങ്ങളെയുള്ളു ചെറിയ മാറ്റങ്ങള്‍. സിനിമാവാരഫലം, എപ്പിസോഡ്: 42.

Watch Mathrubhumi News on YouTube and subscribe regular updates.