'ഒരു കുപ്രസിന്റെ പയ്യന്റെ' കഥ ഇന്ത്യയിലെ സാധാരണജനത്തിന്റേതുമാണ്
വീണ്ടും ജയില്‍ പശ്ചാത്തലത്തില്‍ ഒരു ചിത്രം എത്തുകയാണ്. എന്നാല്‍ ഇത് വെറും കഥയല്ല ഇന്തയിലെ ബഹുഭൂരിപക്ഷം വിചാരണ തടവുകാരുടെയും പ്രതിനിധിയായെത്തുന്ന ഒരു പയ്യന്റെ കഥയാണ്. ഒരു കുപ്രസിദ്ധ പയ്യന്റെ. വലിയ പ്രാധാന്യമുണ്ട് ഈ ചിത്രം പറഞ്ഞുപോകുന്ന സന്ദര്‍ങ്ങള്‍ക്കും ആനുകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കും. സിനിമാവാരഫലം, എപ്പിസോഡ്: 46.