മമ്മൂട്ടി മാത്രമുള്ള മറ്റൊരു ചിത്രം: അബ്രഹാമിന്റെ സന്തതികള്‍
ഒരു സിനിമ കൂടി ക്രൈസ്തവ പശ്ചാത്തലത്തില്‍. സസ്‌പെന്‍സും ത്രില്ലറും രക്തബന്ധം കൊണ്ട് ബന്ധിക്കപ്പെട്ടവരുടെയും അല്ലാത്തവരുടെയും പകയുമൊക്കെ നിറഞ്ഞ ഒരു സിനിമകൂടി. അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടിയാണ് സിനിമ. അതിനപ്പുറം ഒന്നുമില്ല അതില്‍. അബ്രഹാമിന്റെ സന്തതികള്‍ ചിത്രത്തിന്റെ ആസ്വാദനവും വിശകലനവുമാണ് സിനിമാ വാരഫലത്തില്‍. എപ്പിസോഡ്: 34.
Anchor: Others