മലയാള സിനിമയുടെ പോയവര്‍ഷവും വരും വര്‍ഷവും
2019 മലയാള സിനിമയ്ക്ക് എങ്ങനെയായിരിക്കും? പോയവര്‍ഷത്തെ സിനിമകളെ സിനിമാ നിരൂപകര്‍ വിലയിരുത്തുന്നു. നല്ല സിനിമകള്‍ അവലോകനം ചെയ്യുന്നു. ഒപ്പം വരും വര്‍ഷത്തിന്റെ പ്രതീക്ഷകളിലേയ്ക്കും കടക്കന്നു. സിനിമാ വാരഫലം, എപ്പിസോഡ്: 52.