Programs CinemaVaraphalam

അപ്പാനി ശരത്ത് നായകനാവുന്ന ചിത്രം കോണ്ടസ

അങ്കമാലി ഡയറീസിലൂടെ അരങ്ങേറ്റം നടത്തിയ അപ്പാനി ശരത്ത് നായകനാകുന്നു. കോണ്ടസ എന്ന ചിത്രത്തിലൂടെ. എന്നാല്‍ ചിത്രം നിരാശയാണ് നല്‍കുന്നത്, എല്ലാമുണ്ട് പക്ഷെ ഒന്നുമില്ല എന്ന അവസ്ഥ. സിനിമാവാരഫലം, എപ്പിസോഡ്: 48.