Programs CinemaVaraphalam

മോഹന്‍ലാലിന്റെ 'ഒടിയനെ'ത്തി

പ്രേക്ഷകര്‍ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ തിയേറ്ററുകളിലെത്തി. കാത്തിരുന്ന അതേ മനുഷ്യര്‍ തന്നെ ആ സിനിമയേയും സംവിധായകനേയും തള്ളിപ്പറയുന്നതും മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമാകും. സിനിമാ വാരഫലം, എപ്പിസോഡ്: 49

Watch Mathrubhumi News on YouTube and subscribe regular updates.