സ്റ്റൈലിഷ് വരത്തന്‍
അങ്ങനെ സ്ലോമോഷനില്ലാതെയും സിനിമ എടുക്കാന്‍ കഴിയുമെന്ന് അമല്‍ നീരദ് തെളിയിച്ചു. പക്ഷേ പുതിയ കുപ്പിയില്‍ പഴയ അതെ വീഞ്ഞാണ് അദ്ദേഹം നിറച്ചിരിക്കുന്നത്. എന്നാല്‍ ആകെ മൊത്തം കണ്ടിരിക്കാം. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഇതാണ് അയാള്‍. സിനിമ വാരഫലം, എപ്പിസോഡ്: 40.