Programs CinemaVaraphalam

നിരാശയേകി ഡാകിനി

ആദ്യസിനിമയില്‍ സംസ്ഥാന അവാര്‍ഡ് നേടിയ ഒരു സംവിധായകന്‍ രണ്ടാമത്തെ സിനിമയുമായി എത്തുമ്പോള്‍ പ്രതീക്ഷയുണ്ടാവുക സ്വാഭാവികം. പക്ഷെ ശരാശരിയ്ക്ക് മുകളിലെത്താതെ നിരാശപ്പെടുത്തുന്നു രാഹുല്‍ റിജി നായരുടെ ഡാകിനി. സിനിമാ വാരഫലം, എപ്പിസോഡ്: 43.

Watch Mathrubhumi News on YouTube and subscribe regular updates.