Programs CinemaVaraphalam

ഫാന്റസി ഇല്ലാത്ത ഫാന്റസി ചിത്രം; ഇബ്‌ലീസ്

ഫാന്റസി എന്നാല്‍ ഭ്രമകല്‍പ്പന. ഒട്ടും ഭ്രമിപ്പിക്കാത്ത ഒരു ഫാന്റസി സിനിമ ഇതാ എത്തിയിരിക്കുന്നു. മരണത്തോടും മരണാനന്തര ജീവിതത്തോടുമുള്ള ഭീതിയാണ് സിനിമ ഉപയോഗപ്പെടുത്തുന്നത്. ഇബ്‌ലീസ് നിരൂപണവും അവലോകനവുമാണ് സിനിമാ വാരഫലത്തില്‍. സിനിമാവാരഫലം, എപ്പിസോഡ്: 38. Anchor: Sreekala M S
Watch Mathrubhumi News on YouTube and subscribe regular updates.