ജോസഫ്; ഉദ്യേഗ ഭരിതമായ ക്ലീന്‍ ത്രില്ലര്‍
അടുത്തിടെ ഹാസ്യ വേഷത്തില്‍ നിന്ന് മോചിതനായി ക്യാരക്ടര്‍ റോളുകളിലേക്ക് എത്തുകയും തനിക്ക് അഭിനയിക്കാന്‍ അറിയാമെന്ന് തെളിയിക്കുകയും ചെയ്ത നടനാണ് ജോജു. ടൈറ്റില്‍ റോളില്‍ ഒരു സിനിമയില്‍ ഉടനീളം പ്രധാന കഥാപാത്രമാകുമ്പോഴും ജോജു പ്രേക്ഷകര്‍ക്ക് തന്നിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നില്ല. സിനിമാ വാരഫലം, എപ്പിസോഡ്: 47