Programs CinemaVaraphalam

ആവേശം നിറച്ച് രജനീകാന്തിന്റെ കാല

പ്രേക്ഷകര്‍ കാത്തിരുന്ന രജനീകാന്തിന്റെ ചിത്രം കാല തിയറ്ററുകളിലെത്തി. ആവേശം നിറച്ച ചിത്രം ആരാധകരെ വാനോളം ഉയര്‍ത്തുകയാണ്. കാലയുടെ വിശേഷങ്ങളും വിശകലനങ്ങളുമാണ് സിനിമാ വാരഫലത്തില്‍. സിനിമാവാരഫലം, എപ്പിസോഡ്: 33. Anchor: Sreekala M S
Watch Mathrubhumi News on YouTube and subscribe regular updates.