അഭിയുടെ കഥ അനുവിന്റെയും എന്ന സിനിമയുടെ വിശകലനവും ആസ്വാദനവുമാണ് സിനിമാ വാരഫലത്തില്‍ ഇന്ന്. വാടക ഗര്‍ഭപാത്രവും അതുമായി മനുഷ്യ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. ഇല്ലാത്ത പ്രശ്‌നങ്ങളും അനാവശ്യമായ വൈകാരികതയും മര്യാദയ്ക്ക് ജീവിക്കുന്ന മനുഷ്യര്‍ക്കുമേല്‍ കുത്തിച്ചെലുത്താന്‍ നോക്കുന്നത് കുറ്റകൃത്യമാണ്. അതൊരു സിനിമയായാലും. സിനിമാവാരഫലം, എപ്പിസോഡ്: 31.
Anchor: Sreekala M S