മോഹന്‍ലാലും രഞ്ജിത്തും ഒന്നിക്കുന്ന മനോഹര ചിത്രം 'ഡ്രാമ'
പുതുമയുള്ളതും കാലിക പ്രസക്തവുമായ പ്രമേയവുമി മോഹന്‍ലാല്‍ ചിത്രം ഡ്രാമ തിയറ്ററുകളിലെത്തി. പഴയ മോഹന്‍ലാലിനെ അഭിനയ മികവോടെ ഡ്രാമയില്‍ കാണാന്‍ കഴിയും. മോഹന്‍ലാല്‍ ചിത്രങ്ങളുടെ പട്ടികയില്‍ മികച്ച ചിത്രത്തിന്റെ പൊന്‍തൂവല്‍ ചാര്‍ത്തും ഡ്രാമ. സിനിമാ വാരഫലം, എപ്പിസോഡ്: 45.