Programs CinemaVaraphalam

കാലത്തിന് നേര്‍ക്കു പിടിച്ച കണ്ണാടി; പരിയെറും പെരുമാള്‍

ഓരോ വര്‍ഷവും ഓരോ സിനിമ മാത്രം തിയറ്ററില്‍ പോയി കാണുന്ന തരം ആളുകളുണ്ട്. അത്തരക്കാര്‍ ഇനി മടിക്കേണ്ട. ഈ ആഴ്ച റിലീസായ ഒരു തമിഴ് സിനിമയുണ്ട് കാണാന്‍. പരിയെറും പെരുമാള്‍ എന്ന ചിത്രത്തിന്റെ ആസ്വാദനമാണ് സിനിമാ വാരഫലത്തില്‍, എപ്പിസോഡ്: 44. 

Watch Mathrubhumi News on YouTube and subscribe regular updates.