Programs CinemaVaraphalam

പേട്ടയുടെ വിശേഷങ്ങളുമായി സിനിമാ വാരഫലം

ഒരു താരത്തിന്റെ കടുത്ത അരാധകന്‍ ആ താരത്തിന്റെ സിനിമ സംവിധാനം ചെയ്താല്ലോ? കാര്‍ത്തിക് സുബ്ബരാജ് എന്ന സംവിധായകനെയല്ല രജനി ആരാധകനെയാണ് ഈ സിനിമയില്‍ നിങ്ങള്‍ക്ക് കാണാനാകുക. പേട്ടയുടെ വിശേഷങ്ങളുമായി സിനിമാ വാരഫലം. സിനിമാ വാരഫലം, എപ്പിസോഡ്: 53.

Watch Mathrubhumi News on YouTube and subscribe regular updates.