Programs CinemaVaraphalam

റിമ ദാസിന്റെ വില്ലേജ് റോക്ക്‌സ്റ്റാര്‍സിന്റെ വിശേഷങ്ങള്‍

കഴിഞ്ഞവര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ, ദേശീയ അവര്‍ഡ് നേടിയ സിനിമ നിശബ്ദമായി കേരളത്തിലെ തീയേറ്ററുകളിലും വന്നുപോയി. റിമ ദാസിന്റെ വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. സിനിമാ വാരഫലം. എപ്പിസോഡ്: 41.

Watch Mathrubhumi News on YouTube and subscribe regular updates.