പ്രതീക്ഷകള്‍ തെറ്റിച്ച് വിശ്വരൂപം രണ്ടാ ഭാഗം
കാണുന്നവന് വിശ്വരൂപം ഒന്നാം ഭാഗമാണോ രണ്ടാം ഭാഗമാണോ കാണുന്നതെന്ന ആശങ്ക സൃഷ്ടിക്കുന്നുണ്ട് വിശ്വരൂപം. വിശ്വരൂപം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്താലെ നിരാശയിലാക്കി എന്ന വിലയിരുത്തലാണ് സിനിമാ വാരഫലത്തില്‍. ഉലകനായകന്‍ കമലഹാസന്‍ ചിത്രം വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ ആസ്വാദനവു വിമര്‍ശനവും. സിനിമാ വാരഫലം, എപ്പിസോഡ്: 39.