തിരുവനന്തപുരത്ത് മോഹല്‍ ലാല്‍ മത്സരിക്കുമോ? - നമ്മളറിയണം
തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മോഹന്‍ലാല്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ 'നമ്മളറിയണം' ചര്‍ച്ച ചെയ്യുന്നത് സിനിമയും രാഷ്ട്രീയവും തമ്മിലുള്ള ബന്ധമാണ്. മോഹല്‍ ലാല്‍ മത്സരിക്കുമോ ഇല്ലയോ എന്നതല്ല വിഷയം, സിനിമാ താരങ്ങള്‍ക്ക് രാഷ്ട്രീയത്തില്‍ തിളങ്ങാന്‍ കഴിയുമോ എന്ന വിഷയം ചരിത്ര പശ്ചാത്തലത്തില്‍ നിന്ന് അന്വേഷിക്കുകയാണ്.നമ്മളറിയണം.