സിമന്റ് ലോബിയെ ആര് തകര്‍ക്കും
സംസ്ഥാനത്ത് സിമന്റ് വില നിയന്ത്രണങ്ങളില്ലാതെ കുതിക്കുകയാണ്. വില വര്‍ധനവ്, നിര്‍മ്മാണ മേഖല കടുത്ത പ്രതിസന്ധിയില്‍ കൊണ്ട് ചെന്ന് എത്തിക്കുന്നു. സിമന്റ് കമ്പനികള്‍ക്ക് തോന്നുംപടിയാണ് വിലവര്‍ധന. പ്രത്യേകിച്ച് കാരണം ഒന്നും വേണ്ട കമ്പനികള്‍ക്ക്, ചാക്കൊന്നിന് 50ഉം 100ഉം ഒക്കെയായി അങ്ങ് കൂട്ടിയിടുകയാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ സിമന്റ് ഉപഭോക്താക്കള്‍ സര്‍ക്കാര്‍ തന്നെയാണ്. നവ കേരള നിര്‍മ്മാണം ഒക്കെ വിഭാവനം ചെയ്ത് മുന്നോട്ട് പോകുമ്പോഴും സിമന്റ് വില വരുത്തി വെക്കുന്ന നഷ്ടത്തെ കുറിച്ച് വേവലാതികളില്ലാത്ത അത്ഭുതം ഉളവാക്കുന്നു. നമ്മളറിയണം ഇന്ന് ചര്‍ച്ച ചെയ്യുന്നു സിമന്റ് ലോബിയെ ആര് തകര്‍ക്കും.