Debate Nammalariyanam

തീരം കവരുമോ പുതുനിയമം?

തീരമേഖലയില്‍ നിര്‍മാണത്തിനുള്ള വിലക്കുകളില്‍ ഇളവുമായി കേന്ദ്രത്തിന്റെ പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. പാരിസ്ഥിതിക, തീരദേശ മേഖലകളിലെ ചലനങ്ങളെ കേരളം ജാഗ്രതയോടെ ഉറ്റുനോക്കുന്ന വേളയിലാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ സുപ്രധാന വിജ്ഞാപനമെത്തുന്നത്. മത്സ്യത്തൊഴിലാളിക്ക് ഗുണകരമെന്ന് പറഞ്ഞു പോകുന്ന നിയമത്തിന്റെ മറുവശം പരിശോധനക്ക് വിധേയമാക്കണം. ടൂറിസം റിസോര്‍ട്ട് പദ്ധതികള്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിക്കുമ്പോള്‍ നമ്മളറിയണം ആരാണ് ആത്യന്തിക ഗുണഭോക്താവ്, പ്രായോഗികമോ ഈ നിയമ ഭേദഗതി.

Watch Mathrubhumi News on YouTube and subscribe regular updates.