Debate Nammalariyanam

നവകേരള സൃഷ്ടിക്ക് തടസമെന്ത്?

മഹാപ്രളയം നമ്മള്‍ അതിജീവിച്ചു. മാനം തെളിഞ്ഞപ്പോള്‍ നമ്മുടെ എല്ലാം മനസ്സില്‍ വീണ്ടും കാര്‍മേഘം തെളിഞ്ഞു. പ്രളയം ബാക്കിവെച്ച ഈ വെല്ലുവിളികളെ നമ്മള്‍ എങ്ങനെ മറികടക്കും. വേണ്ടസഹായങ്ങള്‍ സ്വീകരിക്കണം അതെല്ലാം സംസ്ഥാന സര്‍ക്കാരിന് മാത്രം കഴിയുന്ന കാര്യങ്ങളല്ല. നമ്മളറിയണം.