പോലീസുകാര്‍ക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂര മര്‍ദനം - നമ്മളറിയണം
തിരുവന്തപുരത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. നിയമപാലകര്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നത് തുടര്‍ക്കാഴ്ചയാവുകയാണ് കേരളത്തില്‍. ഗതാഗത നിയമം ലംഘിച്ചത് ചോദ്യം ചെയ്തതാണ് തിരുവനന്തപുരത്ത് എസ്എഫ്ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അധികാരത്തിന്റെ ഹുങ്കുണ്ടാകും എസ്എഫ്ഐയ്ക്ക്.പക്ഷേ അത് തീര്‍ക്കേണ്ടത് പോലീസുകാരുടെ നെഞ്ചത്താണോ. കാക്കിയെ ധിക്കരിക്കുന്നവര്‍ എന്ന വിഷയമാണ് നമ്മള് അറിയണം ഇന്ന് ചര്‍ച്ച ചെയ്യുന്നത്.