Debate Super prime time

കേരളം പ്രാധാന്യം കൊടുക്കേണ്ടത് പഴുതടച്ചുള്ള പ്രതിരോധത്തിനോ

കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായി. കേരളം പ്രാധാന്യം കൊടുക്കേണ്ടത് പഴുതടച്ചുള്ള പ്രതിരോധത്തിനോ എന്നാണ് സൂപ്പര്‍ െ്രെപംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഡോ.ടി.എസ്.അനീഷ്,ഡോ.അനൂപ് കുമാര്‍,ഡോ.അല്‍ത്താഫ്, പി.ബി.നൂഹ്, അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ എന്നിവര്‍.