ജമാ അത്ത് സമുദായത്തെ ഒറ്റുകൊടുത്തോ?
ജമാ അത്തെ ഇസ്ലാമി അടക്കമുള്ള അഞ്ച് സംഘടനകൾ ആർഎസ്എസ് നേതൃത്വവുമായി ചർച്ച നടത്തിയതിനെച്ചൊല്ലി രാഷ്ട്രീയ വിവാദം. ജമാ അത്ത് സമുദായത്തെ ഒറ്റുകൊടുത്തോ? ആർഎസ്എസിന് അസ്പർശ്യത കൽപ്പിക്കണോ? ചർച്ചകൾ പോസിറ്റീവ് അന്തരീക്ഷമുണ്ടാക്കുമോ?