Debate Super prime time

കര്‍ത്താവിന്റെ നാമത്തില്‍ ഒരു മോചനസാക്ഷ്യം!

'യേശുവിന്റെ പിന്നാലെ ഞാന്‍, പോകുവാനെന്‍ ആത്മാവില്‍ തീരുമാനം ചെയ്തുമേലില്‍, പിന്നിലേക്കില്ലയല്‍പവും.' നാല്‍പതുവര്‍ഷം മുന്‍പ് നിത്യവ്രതവേളയില്‍ സിസ്റ്റര്‍ ലൂസി കളപ്പുര ഉരുവിട്ട വാക്കുകള്‍. കര്‍ത്താവിന്റെ നാമത്തില്‍ ഈ സന്യാസിനി ഇന്നുപറയുന്ന വാക്കുകള്‍ മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തില്‍ നിന്നുള്ള മോചന സാക്ഷ്യമാണ്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. റോയ് മാത്യു, എം.കെ.രാംദാസ്, അഡ്വ.ഇന്ദുലേഖ, ബിനു ചാക്കോ.