Debate Super prime time

അസഭ്യം പറഞ്ഞാൽ ക്ഷമിക്കും ബിജെപിയെന്ന് പറഞ്ഞാൽ ക്ഷമിക്കില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെ ബിജെപി പ്രതിനിധിയെന്ന് വിളിച്ച് സിപിഎം അംഗം എസ്.കെ.സജീഷ്. അസഭ്യം പറഞ്ഞാൽ ക്ഷമിക്കും ബിജെപി പ്രതിനിധിയെന്ന് വിളിച്ചാൽ ക്ഷമിക്കില്ലെന്ന് രാഹുൽ.

Watch Mathrubhumi News on YouTube and subscribe regular updates.