Debate Super prime time

പ്രവാസികളുടെ പേരില്‍ പോരോ?

പ്രവാസികളുടെ പെയ്ഡ് ക്വാറന്റീന്‍ തര്‍ക്ക വിഷയമാകുന്നു.പ്രതിപക്ഷം കടുപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ അയഞ്ഞു. പ്രവാസികളുടെ പേരില്‍ പോരോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: ഇ.ടി മുഹമ്മദ് ബഷീര്‍, കെ.വി.അബ്ദുള്‍ഖാദര്‍, ബി.ഗോപാലകൃഷ്ണന്‍,പി.കെ.അന്‍വര്‍ എന്നിവര്‍.