Debate Super prime time

എംഎൽഎ എൽദോസ് എവിടെ; ഒളിച്ചിരിക്കാമോ ജനപ്രതിനിധി?

എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ ഓഫീസിൽ എത്തിയിട്ട് അഞ്ചുദിവസമാകുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സ്റ്റാറ്റസിട്ട് കളിക്കുന്ന എൽദോസ് കുന്നപ്പള്ളിയെ കണ്ടുപിടിക്കാൻ പോലീസിന് കഴിയാത്തതാണോ കണ്ണുകെട്ടിക്കളിക്കുന്നതാണോ എന്ന് സർക്കാരും വ്യക്തമാക്കണം.. എംഎൽഎ എൽദോസ് എവിടെ? അറസ്റ്റ് ഒഴിവാക്കാൻ അഡ്‍ജസ്റ്റ്മെന്റോ? സൂപ്പര്‍ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.