Debate Super prime time

ഭരണഘടന വിഭാവനം ചെയ്യുന്ന പരിധികൾ ലംഘിക്കുകയാണോ ഗവർണർ?

ജനങ്ങൾ തെരഞ്ഞെടുത്ത ഭരണകൂടത്തെ സ്വന്തം ഇഷ്ടത്തിന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്താൻ ഗവർണർ എന്താ നാട്ടുരാജാവോ? ഗവർണർ- സർക്കാർ പോരിൽ ജനാധിപത്യ സംവിധാനത്തിലെ കീഴ്വഴക്കങ്ങൾ കാറ്റിൽ പറത്തപ്പെടുന്നോ? സൂപ്പർ പ്രൈം ടൈം ചർച്ച

Watch Mathrubhumi News on YouTube and subscribe regular updates.