Debate Super prime time

'പിണറായി ബ്രാൻഡ്': സമ്മേളനങ്ങൾ നയം മാറ്റം ആവശ്യപ്പെടുന്നുണ്ടോ?

സർക്കാരിലെ പിണറായി ബ്രാൻഡിങ്ങിന് എതിരെ CPI തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. പിണറായി സർക്കാരല്ല, LDF സർക്കാരാണെന്ന് ഓർമ്മ വേണമെന്നായിരുന്നു വിമർശനം. നിലപാടുകൾ അണികളെ ചൊടിപ്പിച്ചിട്ടുണ്ടോ? സമ്മേളനങ്ങൾ നയം മാറ്റം ആവശ്യപ്പെടുന്നുണ്ടോ? സൂപ്പർ പ്രൈം ടൈം ചർച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.