താനൂർ ദുരന്തത്തിനു പിന്നിൽ ആർക്കുമില്ലേ ഉത്തരവാദിത്തം? കെടുകാര്യസ്ഥതയിൽ ഇനിയും എത്ര ഇരകൾ ബാക്കി?
സർക്കാരിന്റെ കെടുകാര്യസ്ഥതയിൽ ഇനിയും എത്ര ഇരകൾ ബാക്കി? ആരും ചോദിക്കാനും പറയാനുമില്ലെന്ന ധൈര്യവും ധാർഷ്ട്യവുമാണ് താനൂർ ദുരന്തത്തിന് വഴി വെച്ചത്? അനാസ്ഥയുടെ ആഴങ്ങളിൽ മുങ്ങിമരിച്ചവരോട് ആര് ഉത്തരവാദിത്തം പറയും. അടിസ്ഥാനപരമായ പരിശോധനകൾ നിർവഹിക്കാനല്ലെങ്കിൽ ശമ്പളവും അലവൻസുകളും വാങ്ങി പോക്കറ്റിൽ വെച്ച് എന്തിനാണ് ഉദ്യോസ്ഥരും സുരക്ഷാ മാനദണ്ഡങ്ങളും