Debate Super prime time

താര പ്രചാരകർ വോട്ടാവുമോ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രിയങ്കാ ഗാന്ധിയും അടക്കമുള്ള താര പ്രചാരകർ നാട് ഇളക്കി മറിച്ച ദിവസമായിരുന്നു ഇന്ന്. വാവിട്ട വാക്കിന് ജോയിസ് ജോർജ് എം.പി മാപ്പു പറയുന്നതും നമ്മൾ കണ്ടു. ഈ താര പ്രചാരകർ മുന്ണികളെ തുണയ്ക്കുമോ? പഴകുളം മധു, അഡ്വ. റെജി സക്കറിയ, കെ.വി.എസ് ഹരിദാസ് എന്നിവർ സൂപ്പർ പ്രൈം ടൈമിൽ ചർച്ച ചെയ്യുന്നു.

Mathrubhumi News is now available on WhatsApp. Click here to subscribe.