Debate Super prime time

ചെറുകിട വ്യവസായങ്ങള്‍ക്ക് പുതുവഴി തെളിയുന്നോ?

സ്വാശ്രയ ഇന്ത്യയുടെ ചിത്രം വ്യക്തമാകുന്നു. മുന്‍ഗണനയും ഊന്നലും വ്യക്തമാക്കി ധനമന്ത്രിയുടെ ഒന്നാം ദിന വാര്‍ത്താ സമ്മേളനം. ചെറുകിട വ്യവസായങ്ങള്‍ക്ക് പുതുവഴി തെളിയുന്നോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. എന്‍.കെ. പ്രേമചന്ദ്രന്‍, സജി നാരായണന്‍, ബിനോയ് വിശ്വം, ജി. വിജയരാഘവന്‍, വി.കെ.മാത്യൂസ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.