Debate Super prime time

താലിബാന്‍ നല്‍കുന്ന താക്കീതെന്ത്? - സൂപ്പര്‍ പ്രൈം ടൈം

അമേരിക്കൻ വിമാനത്തിന്റെ ചിറകിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവർ നിലത്തു വീണ് മരിക്കുന്നതിന്റെ ദൃശ്യങ്ങൾ. വിമാനത്തിൽ പിടിച്ചു കയറാൻ റണ്‍വേയിലൂടെ ഓടുന്നവർ. കാബൂളിൽ ഇന്നു കണ്ട ദൃശ്യങ്ങൾ ലോകത്തെ ഞെട്ടിച്ചു കളഞ്ഞു. എന്താണ് അഫ്ഗാൻ ജനതയെ കാത്തിരിക്കുന്നത്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.