Debate Super prime time

അനിൽ ആന്റണിക്ക് പറ്റിയ കൂടാരമേത്? - സൂപ്പർ പ്രൈം ടൈം

ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനത്തെച്ചൊല്ലി രാജ്യവ്യാപകമായി ക്യാമ്പസുകളിലും മറ്റുമായി സംഘർഷങ്ങൾ തുടരുകയാണ്. ഡോക്യുമെന്ററിയിൽ ഭിന്നാഭിപ്രായം പറഞ്ഞ എ കെ ആന്റണിയുടെ മകൻ കോൺഗ്രസിന്റെ എല്ലാ ചുമതലകളും ഉപേക്ഷിക്കുകയും ചെയ്തു. കോൺഗ്രസിൽ കാര്യമായ പ്രകമ്പനങ്ങൾ സൃഷ്ടിച്ച അനിൽ ആന്റണിയ്ക്ക് പറ്റിയ കൂടാരമേത്? - - സൂപ്പർ പ്രൈം ടൈം

Watch Mathrubhumi News on YouTube and subscribe regular updates.