Debate Super prime time

വരും നാളുകള്‍ വ്യാപനത്തിന്റേതോ?

സംസ്ഥാനം സമൂഹ വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍. 67 പേര്‍ക്ക് രോഗം. വരും നാളുകള്‍ വ്യാപനത്തിന്റേതോ എന്നാണ് സൂപ്പര്‍ പ്രൈംടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത്. ടി.എന്‍ പ്രതാപന്‍, മന്ത്രി എ.കെ ബാലന്‍, രാജു എബ്രഹാം എം.എല്‍.എ, ഡോ. വി.ജി പ്രദീപ്കുമാര്‍, ഹാഷിഖ് ടി.കെ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു.