Debate Super prime time

ആപ്പിനോട് അടിയറവോ?

ഡല്‍ഹിയില്‍ വീണ്ടും അരവിന്ദ് കെജ്‌രിവാളും ആം ആദ്മിയും അധികാരത്തിലേക്കെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിച്ചിരിക്കുന്നു. മന്ദഗതിയില്‍ തുടങ്ങിയ പോളിങ് 57.06 ശതമാനത്തിലെത്തി. ആപ്പിനോട് അടിയറവോ എന്നാണ് സൂപ്പര്‍ പ്രൈം ടൈം ഇന്ന് ചോദിക്കുന്നത്. പങ്കെടുക്കുന്നവര്‍- കൊടിക്കുന്നില്‍ സുരേഷ്, പി ടി തുഫൈല്‍, പി സന്ദീപ്, ബെന്‍സ്റ്റണ്‍ ജോണ്‍ എന്നിവര്‍.