Debate Super prime time

ആവിയാകുന്നോ സിഎജിയുടെ കണ്ടെത്തലുകള്‍?

സഭയില്‍ ഡിജിപിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്. പുറത്ത് വീണ്ടും തച്ചങ്കരി മാജിക്. തോക്ക് കിട്ടിയതിനു പിന്നാലെ കാണാതായ ഉണ്ടകള്‍ മൂന്നിലൊന്നായി കുറഞ്ഞു. ആവിയാകുന്നോ സിഎജിയുടെ കണ്ടെത്തലുകള്‍ എന്നാണ് സൂപ്പര്‍ പ്രൈംടൈം ചര്‍ച്ച ചെയ്യുന്നത്. പങ്കെടുക്കുന്നവര്‍: റോയ് മാത്യു, ടി.വി. രാജേഷ്, സണ്ണി ജോസഫ്, വിവി രാജേഷ് എന്നിവര്‍. സൂപ്പർ പ്രൈം ടൈം ചർച്ച ദിവസവും രാത്രി 8.00 മുതൽ 9.00 വരെ.